സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലം, കോളേജ് ചെയർമാൻ ബെന്നറ്റ് അബ്രഹാം മുൻ കൺട്രോളർ ധർമരാജ് എന്നിവർക്കെതിരെ അന്വേഷണം നടത്താതത്തിലാണ് കോടതിക്ക് നീരസം
സീറ്റ് കച്ചവടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്
Original reporting. Fearless journalism. Delivered to you.